ടെഹ്റാൻ: അയത്തൊളള അറാഫിക്ക് ഇറാന്റെ പരമോന്നത നേതാവിന്റെ ഇടക്കാല ചുമതല. ഇറാൻ പരമോന്നത നേതാവ് ഖമേനയി കൊല്ലപ്പെട്ടതോടെയാണ് താത്ക്കാലിക പിൻഗാമിയെ ഇറാൻ പ്രഖ്യാപിച്ചത്.
പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ ആയത്തുള്ള അറാഫി താത്ക്കാലിക ചുമതല വഹിക്കും.
അതേസമയം ആയത്തൊള്ള അലി ഖമനെയിയെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.
ഖമേനിയുടെ കൊലപാതകം മുസ്ലീങ്ങൾക്കെതിരെയും ഷിയാ മതവിഭാഗത്തിനെതിരെയുമുള്ള യുദ്ധ പ്രഖ്യാപനമാണ്.
ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കെതിരെ, പ്രത്യേകിച്ച് ഷിയാകൾക്കെതിരെയുള്ള തുറന്ന യുദ്ധ പ്രഖ്യാപനമായാണ് യുഎസ് ഇസ്രയേൽ ആക്രമണത്തെ കാണുന്നതെന്ന് ഇറാൻ പ്രസിഡന്‍റ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് തിരിച്ചടി: വിതരണ ശൃംഖല നിലച്ചതോടെ ആഗോള വിപണിയിൽ ആശങ്കയേറുന്നു
സൗഹൃദ രാജ്യങ്ങളെ ആക്രമിച്ച ഇറാൻ ഒറ്റപ്പെടുന്നു; പശ്ചിമേഷ്യയിൽ നയതന്ത്ര ബന്ധങ്ങൾ തകരുന്നതായി റോയിട്ടേഴ്സ്
ലോക വിപണിയിൽ ആശങ്കയേറുന്നു; പശ്ചിമേഷ്യൻ സംഘർഷം വാൾസ്ട്രീറ്റിനെയും എണ്ണവിലയെയും ഉലയ്ക്കുന്നു
40 ദിവസം നീണ്ട യുദ്ധം ഇറാനെ തകർത്തു; 145 ബില്യൺ ഡോളറിന്റെ വൻ