ലാഹോർ: ഉഭയകക്ഷി ബന്ധത്തിൽ പുതിയ വഴിത്തിരിവായി, പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഡിസംബർ മുതൽ ആരംഭിക്കും.
അവിഭക്ത പാകിസ്ഥാന്റെ ഭാഗമായിരുന്ന ബംഗ്ലാദേശിന് 1971 ൽ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം വർഷങ്ങളോളം ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ടായിരുന്നില്ല. ഷെയ്ഖ് ഹസീനയെ പുറത്താക്കി ഒരു ഇടക്കാല സർക്കാർ രൂപീകരിച്ചതിനുശേഷമുള്ള ഊഷ്മള ബന്ധത്തിന്റെ തുടർച്ചയാണ് പുതിയ നീക്കം.
ഇറാനിയൻ കമ്പനിയായ മഹാൻ എയർ ആയിരിക്കും വിമാന സർവീസ് നടത്തുന്നത്. ധാക്കയിൽ നിന്ന് കറാച്ചിയിലേക്കും തിരിച്ചും ആഴ്ചയിൽ മൂന്ന് വിമാന സർവീസുകൾ ഉണ്ടാകുമെന്ന് ഇസ്ലാമാബാദിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ ഇക്ബാൽ ഹുസൈൻ ഖാൻ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാന്റെ ചാവേർ ഡ്രോണുകളെ തുരത്താൻ വെറും 2,500 ഡോളറിന്റെ മാന്ത്രിക വിദ്യ; ഗൾഫ്
വെടിനിർത്തൽ പ്രഖ്യാപനത്തിനിടയിലും ഗൾഫ് രാജ്യങ്ങളിൽ അപായ സൂചന; ബഹ്റൈൻ, യുഎഇ, കുവൈറ്റ്, ഇസ്രായേൽ
ഇറാനിലെ ഇന്ത്യക്കാർക്ക് നിർണ്ണായക ജാഗ്രതാ നിർദ്ദേശം; വെടിനിർത്തൽ നിലവിൽ വന്നെങ്കിലും 48 മണിക്കൂർ
ഇറാനുമായി വെടിനിർത്തൽ; പക്ഷേ ലബനനിൽ ആക്രമണം തുടരും; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ