ഹൂതി വിമതരെ വീണ്ടും ‘വിദേശ ഭീകര സംഘടന’യായി പ്രഖ്യാപിച്ചു ട്രംപ്

JANUARY 22, 2025, 8:20 PM

യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരെ വീണ്ടും ‘വിദേശ ഭീകര സംഘടന’യായി പ്രഖ്യാപിക്കാനൊരുങ്ങി ട്രംപ്. ഇതിനായുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് ബുധനാഴ്ച അറിയിച്ചു.

മുൻ പ്രസിഡൻ്റ് ജോ ബൈഡൻ 2021 ൽ ആ ലേബൽ എടുത്തുകളഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam