വാഷിംഗ്ടണ്‍: ആണവായുധങ്ങളുള്ള എതിരാളികള്‍ തമ്മിലുള്ള യുദ്ധ സാധ്യതയെക്കുറിച്ചുള്ള മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി രണ്ട് ആണവ അന്തര്‍വാഹിനികള്‍ 'ഉചിതമായ പ്രദേശങ്ങളില്‍' സ്ഥാപിക്കാന്‍ ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു.
അതേസമയം ഏത് തരം അന്തര്‍വാഹിനികളാണ് നീക്കുന്നതെന്നോ എവിടേക്കാണ് മാറ്റുന്നതെന്നോ പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല. കൂടാതെ പെന്റഗണ്‍ സാധാരണയായി അതിന്റെ ഏതെങ്കിലും അന്തര്‍വാഹിനികളുടെ നീക്കങ്ങളെക്കുറിച്ച് വളരെക്കുറച്ചേ വെളിപ്പെടുത്തൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്