അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ ചരിത്രപരമായ നിക്ഷേപ കുതിച്ചുചാട്ടമുണ്ടായെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വമ്പൻ വാദങ്ങൾ ബ്ലൂംബെർഗിന്റെ പുതിയ വിശകലനത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. ഒരു വർഷത്തിനുള്ളിൽ രാജ്യം '21 ട്രില്യൺ ഡോളറിന്റെ' നിക്ഷേപം നേടി എന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെടുമ്പോഴാണ് യഥാർത്ഥ കണക്കുകൾ ഇതിലും എത്രയോ താഴെയാണെന്ന് ബ്ലൂംബെർഗ് സാമ്പത്തിക വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
