സണ്ണിവെയ്ൽ (ഡാളസ്): സണ്ണിവെയ്ൽ വാർഷിക Deck the Hall ക്രിസ്മസ് ട്രീ ലൈറ്റിംഗ് ചടങ്ങ് : ഡിസംബർ 5, വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 7:30 വരെ നടക്കുമെന്ന് കൗൺസിൽ അംഗം മനു ഡാനി അറിയിച്ചു
സണ്ണിവേൽ ടൗൺ ഹാൾ, 127 N. കോളിൻസ് റോഡ്.
രുചികരമായ പലഹാരങ്ങൾ, ക്രിസ്മസ് കരകൗശലവസ്തുക്കൾ, ദീപാലങ്കാരങ്ങളുടെ വിസ്മയലോകം, ഔദ്യോഗിക ട്രീ ലൈറ്റിംഗിനായുള്ള കൗണ്ട്ഡൗൺ എന്നിവ ചടങ്ങനോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്.
സാന്റായോടൊപ്പം ഫോട്ടോയെടുക്കാൻ അവസരം. ലഭിക്കുമെന്നും എല്ലാവരും കുടുംബസമേതം സണ്ണവേൽ ടൗൺ ഹാളിൽ വന്ന് അയൽക്കാരുമായി എത്തച്ചേരണമെന്ന് മനു ഡാനി അഭ്യർത്ഥിച്ചു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
