ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫെറോന ദൈവാലയത്തിൽ പരി. കന്യകാമറിയത്തിന്റെ ജനനത്തിരുന്നാളിന് അനുബന്ധിച്ച് മേരി നാമധാരികളുടെ മരിയൻ സംഗമം നടത്തപ്പെട്ടു.
അന്നേ ദിവസം 160 വനിതകൾ ചേർന്ന് പരി. അമ്മയുടെ പിറവിത്തിരുന്നാൾ ഏറ്റെടുത്തു നടത്തി.
പരി. അമ്മയുടെ രൂപം വഹിച്ച് കൊണ്ട് നടത്തിയ മരിയൻ പ്രദക്ഷിണം ഏവർക്കും ഹൃദ്യമായ അനുഭവമായിരുന്നു.
വിമൺസ് മിനിസ്ട്രി കോർഡിനേറ്റർ മേഴ്‌സി ചെമ്മലക്കുഴിയിൽ സംഗമത്തിന് നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്