ഡാളസ്: സൗത്ത് ഡാളസിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവെപ്പ് സംഭവത്തിൽ നാലുപേർക്ക് പരക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, തിങ്കളാഴ്ച രാത്രി ഏകദേശം 11:45ഓടെ ബെക്‌സാർ സ്ട്രീറ്റിലെ (5300 ബ്ലോക്ക്) പ്രദേശത്ത് വെടിവെപ്പ് നടന്നതായാണ് പോലീസ് നൽകുന്ന വിവരം.
നാലു പേർ ആശുപത്രിയിൽ ചികിൽസയിലാണ് എന്ന് ഡാളസ് പോലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് പ്രതികരിച്ചിട്ടില്ല.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
