സണ്ണിവേൽ (ഡാളസ്):അഗാപെ ചർച്ച് (2635 നോർത്ത് ബെൽറ്റ് ലൈനിൽ റോഡ്, സണ്ണിവേൽ, TX 75182) നവ. 13,14 തിയതികളിൽ വിശേഷ ഗോസ്പൽ യോഗം സംഘടിപ്പിക്കുന്നു.
13, 14, വ്യാഴം വെള്ളി ദിവസങ്ങളിൽ വൈകീട്ട് 7 മണിക്ക് ഗാന ശുശ്രുഷയോടെ ആരംഭിക്കുന്ന കൺവെൻഷനിൽ സുപ്രസിദ്ധ കൺവെൻഷൻ പ്രാസംഗീകൻ പാസ്റ്റർ ബാബു ചെറിയാൻ വചന ശുശ്രുഷ നിർവഹിക്കും. എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
ഫോൺ: 972 -325-8633, 972 -362 -8966
വെബ്: [www.agapepeople.org](http://www.agapepeople.org)
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
