ക്ലഹോമ ഹൈവേ പട്രോൾ ഓപ്പറേഷൻ: 76 കുടിയേറ്റക്കാർ കസ്റ്റഡിയിൽ

NOVEMBER 23, 2025, 5:08 AM

ബ്രയാൻ കൗണ്ടി, ഒക്ലഹോമ: ഒക്ലഹോമ ഹൈവേ പട്രോളും (OHP) ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റും (ICE) സംയുക്തമായി നടത്തിയ 12 മണിക്കൂർ ഓപ്പറേഷനുകൾക്ക് ശേഷം 76 കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു.

സ്റ്റേറ്റ് ഹൈവേ 69ൽ ബ്രയാൻ കൗണ്ടിയിൽ വെച്ച് 160 വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് അറസ്റ്റ് നടന്നത്.

ഓപ്പറേഷന്റെ ഭാഗമായി, 160 പൗണ്ട് കഞ്ചാവ് കടത്തിയതിനും തോക്കും ബോഡി ആർമറും കൈവശം വെച്ചതിനും രണ്ട് പേരെ അറസ്റ്റ് ചെയ്തു.

vachakam
vachakam
vachakam

കൂടാതെ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ ദേശീയ നിലവാരം പാലിക്കാത്തതിന് ഏഴ് വാണിജ്യ വാഹന ഡ്രൈവർമാരെ (CMV) കസ്റ്റഡിയിലെടുത്തു.

പി.പി. ചെറിയാൻ


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam