2025 ഡിസംബർ 27-ാം തീയതി ഷിക്കാഗോ അക്ഷയന ബാങ്ക്വറ്റ്ഹാളിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടൊപ്പം കെ.എ.സി/കെ.സി.സി ഷിക്കാഗോയുടെ ഉന്നതാധികാര സമിതിയംഗവും ഷിക്കാഗോ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന സാമൂഹിക, സാംസ്‌കാരിക പ്രവർത്തകനുമായ ഹെറാൾഡ് ഫിഗ്‌രെദോയെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡു നൽകി ആദരിച്ചു.
കെ.എ.സി പ്രസിഡന്റ് ആന്റോ കവലയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുഖ്യാതിഥിയായ പങ്കെടുത്ത ഷിക്കാഗോ ഇന്ത്യൻ കോൺസൽ ജനറൽ സോംനാഥ്‌ഘോഷ് ആയിരുന്നു ഫലകവും സർട്ടിഫിക്കറ്റും കൈമാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
