പൗരാവകാശ നേതാവ് ഡെയ്‌സി ബേറ്റ്‌സിന് യുഎസ് ക്യാപിറ്റോളിൽ പ്രതിമ നൽകി ആദരം 

MAY 9, 2024, 6:19 AM

അന്തരിച്ച യുഎസ് പൗരാവകാശ നേതാവും പത്രപ്രവർത്തകയുമായ ഡെയ്‌സി ബേറ്റ്‌സിൻ്റെ പ്രതിമ യു.എസ് ക്യാപിറ്റലിൽ ബുധനാഴ്ച അനാച്ഛാദനം ചെയ്തതായി റിപ്പോർട്ട്. ഡെയ്‌സി ബേറ്റ്‌സിന്റെ വെങ്കല പ്രതിമ നിൽക്കുന്ന രീതിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. 84-ാം വയസ്സിൽ അന്തരിച്ച ബേറ്റ്‌സ്  പ്രധാനമായും കറുത്ത വർഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ മഹത് വ്യക്തിയാണ്.

ബേറ്റ്സ് പ്രതിമ സ്റ്റാച്വറി ഹാളിൻ്റെ മറ്റേ അറ്റത്തുള്ള മറ്റൊരു യുഎസ് പൗരാവകാശ ഐക്കണായ റോസ പാർക്കിനെ അഭിമുഖീകരിച്ചാണ് നിലയുറപ്പിച്ചിരിക്കുന്നത്. ബേറ്റ്‌സും ഭർത്താവും ചേർന്ന് പൗരാവകാശങ്ങൾക്കായി ഒരു അർക്കൻസാസ് പത്രം പ്രസിദ്ധീകരിച്ചിരുന്നു. NAACP യുടെ അർക്കൻസാസ് ചാപ്റ്ററിൻ്റെ പ്രസിഡൻ്റായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam