737 MAX വിമാനാപകടം: ഇരയുടെ കുടുംബത്തിന് 28 മില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ് 

NOVEMBER 12, 2025, 7:50 PM

ഷിക്കാഗോ:  വിമാനാപകടത്തില്‍ മരിച്ച ആളുടെ കുടുംബത്തിന് 28 മില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരം നല്‍കാന്‍ ബോയിംഗിന് ഷിക്കാഗോ ഫെഡറല്‍ കോടതിയുടെ  ഉത്തരവ്. 2019-ല്‍ എത്യോപ്യയില്‍ 737 MAX ജെറ്റ് അപകടത്തില്‍ കൊല്ലപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രവര്‍ത്തകന്‍ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിനാണ് 28 മില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരം നല്‍കാന്‍ ബുധനാഴ്ച കോടതി ഉത്തരവ് ഇട്ടത്.

ശിഖ ഗാര്‍ഗിന്റെ കുടുംബത്തിന് നല്‍കിയ വിധി, ആ അപകടത്തെത്തുടര്‍ന്ന് ഫയല്‍ ചെയ്ത ഡസന്‍ കണക്കിന് കേസുകളില്‍ ആദ്യത്തേതാണ്. 2018 ല്‍ ഇന്തോനേഷ്യയില്‍ 346 പേര്‍ കൊല്ലപ്പെട്ട മറ്റൊരു കേസും കോടതി പരിഗണനയിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam