ന്യൂജേഴ്‌സിയിൽ വീട്ടിലേക്ക് ഇടിച്ചു കയറി ട്രക്ക്

JUNE 27, 2024, 7:08 AM

ന്യൂജേഴ്‌സിയിലെ കാർട്ടറെറ്റിൽ വീട്ടിലേക്ക് ഇടിച്ചു കയറി ട്രക്ക്. അപകടത്തിൽ ട്രക്ക് വീട്ടിലേക്ക് ഇടിച്ചു കയറി വീട് തകർത്തു.  

ഇൻഡസ്ട്രിയൽ ഹൈവേ അവന്യൂവിലെ ക്രോം അവന്യൂവിൽ സ്ഥിതി ചെയ്യുന്ന ഒരു വീട്ടിലേക്ക് ആണ് ട്രാക്ടർ-ട്രെയിലർ ഇടിച്ചു കയറിയത്. അപകടത്തിന് മുമ്പ് ട്രാക്ടർ-ട്രെയിലറിൻ്റെ ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത  ഉണ്ടായിരുന്നുവെന്ന് ബറോ ഓഫ് കാർട്ടെറെറ്റ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന് ഇതുവരെ വ്യക്തമല്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam