ഒക്ലഹോമയില്‍ രണ്ട് കുട്ടികളടക്കം 5 പേര്‍ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

APRIL 23, 2024, 6:43 AM

ഒക്ലഹോമ: ഒക്ലഹോമയിലെ ഒരു വസതിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണം വിവരം തിങ്കളാഴ്ച രാവിലെ 9:35 ഓടെ തങ്ങള്‍ക്ക് ലഭിച്ചെന്നും വീടിനുള്ളില്‍ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഒക്ലഹോമ സിറ്റി പൊലീസ് അറിയിച്ചു.

അഞ്ച് പേര്‍ക്കും നരഹത്യയ്ക്ക് സമാനമായ പരിക്കുകള്‍ ഉണ്ടായിരുന്നു. ഇത് ഗ്യാസ്, ഫെന്റനൈല്‍മൂലമോ ഉണ്ടായ മരണമല്ലെന്ന് സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് വ്യക്തമാക്കി. വളരെ ദാരുണവും സങ്കടകരവുമായ സാഹചര്യമെന്നാണ് പൊലീസ് പ്രതികരിച്ചത്. മരിച്ച അഞ്ച് പേര്‍ തമ്മിലുള്ള ബന്ധം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ പ്രാരംഭ അന്വേഷണത്തിലാണ് തങ്ങള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam