വിനേഷ് ഫോഗട്ടിന് പാരിസ് ഒളിമ്ബിക്സിന് യോഗ്യത.

APRIL 20, 2024, 9:42 PM

വനിത ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പാരിസ് ഒളിമ്ബിക്സിന് യോഗ്യത. 50 കിലോഗ്രാം വിഭാഗത്തിലാണ് യോഗ്യത.

 സെമി ഫൈനലില്‍ കസാഖിസ്താന്റെ ലോറ ഗനികിസിയോയെയാണ് തോല്‍പിച്ചത്.2016 റയോ, 2020 ടോക്യോ ഒളിമ്ബിക്സുകളിലും പങ്കെടുത്ത താരം, തുടർച്ചയായ മൂന്നാം തവണയാണ് ഒളിമ്ബിക്സിന് യോഗ്യത നേടുന്നത്.

57 കിലോ ഇനത്തില്‍ അൻഷു മാലിക്, 76 കിലോയില്‍ റീതിക എന്നിവരും പാരിസിലേക്ക് ടിക്കറ്റെടുത്തിട്ടുണ്ട്. ഇരുവരും ഏഷ്യൻ ഒളിമ്ബിക് ക്വാളിഫയർ ഫൈനലിലെത്തിയതോടെയാണിത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam