12ാം റൗണ്ടിലും ഷൗക്കത്തിന്റെ മുന്നേറ്റം

JUNE 23, 2025, 12:30 AM

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ തുടങ്ങിയ മുന്നേറ്റം 12 ആം റൗണ്ടിലും തുടർന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. 

നിലമ്പൂർ നഗരസഭയിലും മുന്നേറ്റം തുടരാൻ ആര്യാടൻ ഷൗക്കത്തിനായി. 12ാം റൗണ്ടിൽ എണ്ണിയ ആദ്യ ബൂത്തുകളിലും ലീഡ് ഷൗക്കത്തിന് തന്നെയാണ്. 


vachakam
vachakam
vachakam

12 ആം റൗണ്ടിലേക്ക് കടന്നപ്പോൾ പിവി അൻവർ   13573 വോട്ടുകൾ നേടി. 



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam