കോട്ടയം: ഇടത് മുന്നണിയുമായി ഇടഞ്ഞ് നിൽക്കുന്ന നടൻ പ്രേംകുമാറിന് കോൺഗ്രസ് നിയമസഭാ സീറ്റ് നൽകുമെന്ന പ്രചരണം വ്യാപകമായി നടന്നിരുന്നു.
എന്നാൽ അത്തരമൊരു ചർച്ച പാർട്ടി തലത്തിൽ നടന്നിട്ടില്ലെന്നു കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ബോർഡ്–കോർപറേഷൻ തലത്തിലുള്ള പദവി നൽകാനാണ് സാധ്യതയെന്നും സൂചനയുണ്ട്.
അതേസമയം പ്രേംകുമാറും സീറ്റ് ആഗ്രഹിക്കുന്നില്ലെന്നാണു ബന്ധപ്പെട്ടവർ പറയുന്നത്. കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രേംകുമാറിനെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ്നാട് നിയസഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
'ഹലോ ബുള്‍ഡോസര്‍ ബുദ്ധി, താങ്കള്‍ ഒരു തമാശയാണ്'; വിവാദ പരാമര്‍ശത്തില്‍ യോഗി ആദിത്യനാഥിനെ
'പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസംഗം'; മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
അധികാരമോഹം vs ജനാധിപത്യ പക്വത: കോൺഗ്രസിലെ മുഖ്യമന്ത്രി കളി കേരളത്തിന് നൽകുന്ന സന്ദേശമെന്ത്?