പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം കോർ കമ്മിറ്റി അംഗങ്ങൾ.
പാലക്കാട് ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്നും പകരം പ്രശാന്ത് ശിവനെ സ്ഥാനാർത്ഥിയാക്കണം എന്നുമാണ് പ്രാദേശിക നേതാക്കളുടെ നിലപാട്.
നാട്ടുകാരനായതിനാൽ തന്നെ പാർട്ടി വോട്ടുകൾക്കപ്പുറം നിഷ്പക്ഷ വോട്ടുകളും പ്രശാന്ത് ശിവനിലൂടെ നേടാനാകുമെന്നാണ് വിലയിരുത്തൽ.
സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കെത്തിയ സംസ്ഥാന നേതൃത്വത്തിന് മുന്നിലാണ് പാലക്കാട് നിയോജക മണ്ഡലം കോർ കമ്മിറ്റിയിലെ ഒരു വിഭാഗം നിലപാട് അറിയിച്ചത്. മുതിർന്ന നേതാവ് ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കാൻ സംസ്ഥാന നേതാക്കളിൽ ചിലർക്ക് ആഗ്രഹമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?
തമിഴ് മണ്ണിലെ 'വിജയ്' ഘടകവും ദേശീയ രാഷ്ട്രീയത്തിലെ ഭൂകമ്പവും!
ബീഹാറിൽ നിതീഷ് യുഗത്തിന് വിരാമം; ചാണക്യൻ പടിയിറങ്ങുമ്പോൾ പാടലീപുത്രത്തിൽ ഇനി 'സാമ്രാട്ട് '
ലോക്സഭ സീറ്റുകൾ 850 ആക്കി ഉയർത്താൻ സർക്കാർ നിർദ്ദേശം; കരട് ബിൽ എംപിമാർക്ക്