ഇടുക്കി: കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തിരുമാനമായില്ല.
5 സീറ്റുകളിലേക്കായിരുന്നു കെഎസ്‌യു സ്ഥാനാർഥികളെ നിർദേശിച്ചത്. എന്നാൽ നിലവിൽ രണ്ട് സീറ്റുകളിൽ മത്സരിപ്പിക്കാനാണ് നേതൃത്വത്തിൻ്റെ നീക്കമെന്നാണ് ലഭ്യമാകുന്ന വിവരം.
അലോഷ്യസിന് പീരുമേട് സീറ്റ് നൽകുന്നതിൽ പ്രാദേശിക നേതൃത്വത്തിൻ്റെ എതിർപ്പ് തുടരുകയാണ്. ഇടുക്കി സീറ്റ് കോൺഗ്രസ് ഏറ്റെടുത്താലും അലോഷ്യസിന് മത്സരിക്കാൻ കഴിയില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
സാമുദായിക സമവാക്യ പ്രകാരം കാഞ്ഞിരപ്പള്ളി സീറ്റ് നൽകാനും സാധ്യതയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ബീഹാറിൽ നിതീഷ് യുഗത്തിന് വിരാമം; ചാണക്യൻ പടിയിറങ്ങുമ്പോൾ പാടലീപുത്രത്തിൽ ഇനി 'സാമ്രാട്ട് '
ലോക്സഭ സീറ്റുകൾ 850 ആക്കി ഉയർത്താൻ സർക്കാർ നിർദ്ദേശം; കരട് ബിൽ എംപിമാർക്ക്
ബി.ജെ.പി-സഭ ബന്ധത്തിൽ 'കരിനിഴൽ': പി.സി. ജോർജിന്റെ കടന്നാക്രമണവും ബി.ജെ.പിയുടെ തന്ത്രമാറ്റവും!
വീട് പണിതശേഷം പോരെ ഫർണിച്ചർ! കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂരിന്റെ പ്രതികരണം