നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആകെ 19 റൗണ്ടാണ് വോട്ടെണ്ണുന്നത്. അതിൽ ആദ്യ മൂന്ന് റൗണ്ട് വോട്ടുകൾ എണ്ണക്കഴിഞ്ഞു. അപ്പോൾ യുഡിഎഫിൻ്റെ ലീഡ് 2290 ആണ്.
എൽഡിഎഫ് വോട്ടുകളിൽ കാര്യമായ ചോർച്ചയില്ലെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. അൻവർ ചോർത്തിയത് യുഡിഎഫ് വോട്ടുകളെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
വഴിക്കടവ് പഞ്ചായത്തിൽ സിപിഎം കണക്ക് കൂട്ടിയതിനേക്കാൾ ചുരുങ്ങിയത് 350 വോട്ട് ലീഡ് യുഡിഎഫ് അധികം പിടിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എഫ്.സി.ആർ.എ 2026: ക്രിസ്തീയ സഭകളുടെ ആശങ്കയും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിസന്ധിയും
ഗുരുവായൂർ 2026: 'ഹിന്ദു എംഎൽഎ' മുതൽ 'ഫ്ളെക്സ് വിവാദം' വരെ; ഗോപാലകൃഷ്ണന്റെ തന്ത്രം
FCRA 2026: ബി.ജെ.പിയുടെ ക്രിസ്തീയ നയതന്ത്രത്തിന് 'പാര'യോ? കേരളത്തിലെ പുതിയ വോട്ട് സമവാക്യങ്ങൾ!
ഇന്ത്യ ഉറ്റുനോക്കുന്ന അങ്കത്തട്ട്; തമിഴകത്തെ വിധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കുമോ?