നിലമ്പൂർ പോര്!  എട്ട് റൗണ്ട് പൂർത്തിയാകുമ്പോൾ അൻവർ‌ നേടിയത് 14 ശതമാനം വോട്ടുകൾ 

JUNE 22, 2025, 11:42 PM

നിലമ്പൂർ: നിലമ്പൂരിൽ ഒൻപതാം റൗണ്ട് വോട്ടെണ്ണൽ തുടങ്ങി. 5618 വോട്ടാണ് നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ലീഡ്. എന്നാൽ പതിനായിരത്തിലേറെ വോട്ട് പിവി അൻവർ നേടിയിട്ടുണ്ട്.  

14 ശതമാനത്തോളം വോട്ട് നേടി സാന്നിധ്യമറിയിച്ചിരിക്കുകയാണ് അൻവർ‌, ബിജെപിയ്ക്ക് വോട്ട് വർധിപ്പിക്കാനായില്ല, 

രണ്ടാം സ്ഥാനത്ത് എം സ്വരാജാണ്. ആദ്യ മൂന്ന് പഞ്ചായത്തുകൾ കഴിയുമ്പോൾ സിപിഎം കണക്കുകളേക്കാൾ 2800 ലേറെ വോട്ട് മുന്നിലാണ് യുഡിഎഫ്. പോത്തുകല്ലിൽ ഇടതുമുന്നണി പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ലെന്നാണ് സൂചന. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam