കൂത്തുപറമ്പ് സീറ്റിൽ സഫാരി സൈനുൽ ആബിദീനെ പരിഗണിക്കാൻ ലീഗ്

FEBRUARY 6, 2026, 10:10 PM

കണ്ണൂര്‍:  കൂത്തുപറമ്പ് സീറ്റിൽ സഫാരി സൈനുൽ ആബിദീനെ പരിഗണിക്കാൻ ലീഗ്. കൂത്തുപറമ്പിലെ പ്രാദേശിക വിഭാഗീയത പരിഹരിക്കാനാണ് ലീഗ് നേതൃത്വത്തിന്‍റെ ഇടപെടൽ.

മുസ്‍ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്‍റും പ്രവാസി വ്യവസായിയുമാണ് സഫാരി സൈനുൽ ആബിദീൻ. ‌‌

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ കോൺഗ്രസ് - ലീഗ് സീറ്റ് വെച്ചുമാറ്റത്തിൽ ധാരണയായി. കോങ്ങാട് - ചേലക്കര, പുനലൂർ - ചടയമംഗലം സീറ്റുകൾ നമ്മിൽ വെച്ചുമാറാനാണ് ധാരണയായത്. 

vachakam
vachakam
vachakam

പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റിൽ കോൺഗ്രസ് മത്സരിക്കും. തൃശൂർ ജില്ലയിലെ ചേലക്കര സീറ്റിൽ ലീഗും മത്സരിക്കാൻ ധാരണയായി. കൊല്ലം ജില്ലയിലെ പുനലൂർ സീറ്റിൽ കോൺഗ്രസും ചടയമംഗലം സീറ്റിൽ ലീഗും മത്സരിക്കും 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam