ഇടുക്കിയിൽ സിറ്റിങ് എംഎൽഎമാരെ തന്നെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനം

FEBRUARY 27, 2026, 8:26 PM

ഇടുക്കി: ഇടുക്കി ജില്ലയിൽ സിറ്റിങ് എംഎൽഎമാരെ തന്നെ ഇത്തവണയും മത്സരിപ്പിക്കാൻ സിപിഎം തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ചു.

ഉടുമ്പൻചോലയിൽ എം.എം മണിയും ദേവികുളത്ത് എ.രാജയും മത്സരിക്കും.   

ജില്ലയിൽ ആകെ രണ്ട് സിറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. ദേവികുളത്ത് എ.രാജയും ഉടുമ്പൻ ചോലയിൽ എം.എം മണിയും ആണ് നിലവിലെ ജനപ്രതിനിധികൾ. ഇരുവരെയും ഇത്തവണയും മത്സരിപ്പിക്കാനാണ് ജില്ലാ നേതൃത്വത്തിന് താല്പര്യം.

vachakam
vachakam
vachakam

 ഇക്കാര്യം ഇന്നലെ നടന്ന ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയായിട്ടുണ്ട്. തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.  എം.എം മണിയുടെ സ്വീകാര്യത മറ്റു മണ്ഡലങ്ങളിലും പ്രതിഫലിക്കും.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam