ബിനോയ് വിശ്വത്തെ തള്ളിപറയുന്ന ശബ്ദരേഖ: ഖേദം പ്രകടിപ്പിച്ച് സിപിഐ നേതാക്കൾ

JUNE 13, 2025, 11:38 PM

 തിരുവനന്തപുരം:  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമർശിച്ച് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നത് വിവാദമായതോടെ ഖേദപ്രകടനവുമായി സിപിഐ നേതാക്കൾ രംഗത്ത്.

 സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻറെ നടപടികളിലും നിലപാടുകളിലും കടുത്ത അതൃപ്തിയാണ് സംസ്ഥാന നേതാക്കളുടെ സംഭാഷണത്തിലുണ്ടായിരുന്നത്. 

സംസ്ഥാന നിർവ്വാഹക സമിതി അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെഎം ദിനകരനുമാണ് വിമർശനം ഉന്നയിച്ചത്. 

vachakam
vachakam
vachakam

 ശബ്ദരേഖ വിവാദമായതോടെ കമല സദാനന്ദനും കെഎം  ദിനാകരനും  ബിനോയ് വിശ്വത്തോട്  ഖേദം പ്രകടിപ്പിച്ചു.വിവാദത്തോട്  ബിനോയ് വിശ്വം പ്രതികരിച്ചിട്ടില്ല

പറവൂർ മേഖലയിലെ വിഭാഗീയതയുടെ ബാക്കി എന്ന നിലയിൽ പുറത്ത് വന്ന ശബ്ദരേഖ സംസ്ഥാന നേതൃത്വം കാണുന്നതും വളരെ ഗൗരവത്തോടെയാണ്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam