തിരുവനന്തപുരം: കെ സുധാകരന്റെ നീക്കങ്ങൾ നിരീക്ഷിച്ച് ബിജെപിയും.
എംപിമാർക്കാർക്കും സീറ്റ് നൽകുന്നില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തെ തുടർന്ന് സുധാകരന് കണ്ണൂർ സീറ്റ് ലഭിക്കില്ലെന്ന കാര്യം ഉറപ്പാവുകയായിരുന്നു.
കണ്ണൂരിൽ സ്വതന്ത്രനായി പത്രിക നൽകുന്നത് കെ സുധാകരന്റെ പരിഗണനയിലുണ്ടെന്നതാണ് ലഭ്യമാകുന്ന വിവരം.
ഈ നീക്കങ്ങൾ നിരീക്ഷിക്കുകയാണ് ബിജെപി നേതൃത്വം ഇന്ന് പ്രഖ്യാപിക്കാനിരുന്ന ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക വൈകിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
ഇന്ന് ഉച്ചയ്ക്ക 12 മണിയോടെ സുധാകരൻ മാധ്യമങ്ങളെ കാണും. തുടർന്നായിരിക്കും ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?
തമിഴ് മണ്ണിലെ 'വിജയ്' ഘടകവും ദേശീയ രാഷ്ട്രീയത്തിലെ ഭൂകമ്പവും!
ബീഹാറിൽ നിതീഷ് യുഗത്തിന് വിരാമം; ചാണക്യൻ പടിയിറങ്ങുമ്പോൾ പാടലീപുത്രത്തിൽ ഇനി 'സാമ്രാട്ട് '
ലോക്സഭ സീറ്റുകൾ 850 ആക്കി ഉയർത്താൻ സർക്കാർ നിർദ്ദേശം; കരട് ബിൽ എംപിമാർക്ക്