പാലക്കാട്: പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ വി.കെ ശ്രീകണ്ഠൻ എംപിയുടെ ഭാര്യ കെ.എ തുളസിക്കെതിരെ പോസ്റ്റർ.
പാലക്കാട് ജില്ലയിലും അപ്പനും ഞാനും സുഭദ്രയും, സ്ഥാനാർഥിയെ വി.ഡി സതീശനും വി.കെ ശ്രീകണ്ഠൻ എംപിയും മാത്രം തീരുമാനിക്കേണ്ടെന്നും പോസ്റ്ററിൽ പറയുന്നു. സേവ് കോൺഗ്രസിന്റെ പേരിലായിരുന്നു പോസ്റ്ററുകൾ.
തച്ചമ്പാറ, പറളി ഭാഗങ്ങളിലാണ് പോസ്റ്റർ പതിച്ചത്. നെന്മാറയിൽ ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടും പോസ്റ്ററുണ്ട്.
തങ്കപ്പനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അധികാരമോഹം vs ജനാധിപത്യ പക്വത: കോൺഗ്രസിലെ മുഖ്യമന്ത്രി കളി കേരളത്തിന് നൽകുന്ന സന്ദേശമെന്ത്?
കേന്ദ്രത്തിന് കറുത്ത ദിനം; ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ
കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?
തമിഴ് മണ്ണിലെ 'വിജയ്' ഘടകവും ദേശീയ രാഷ്ട്രീയത്തിലെ ഭൂകമ്പവും!