തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലം മാറി മത്സരിക്കാനുള്ള സാധ്യത തള്ളി സിപിഐ നേതാവും മന്ത്രിയുമായ ജെ ചിഞ്ചുറാണി.
താൻ ഒരു ടേം മാത്രമാണ് മത്സരിച്ചത്. വീണ്ടുമൊരിക്കൽ കൂടി മത്സരിക്കാനുള്ള സ്വാഭാവിക ക്ലെയിം തനിക്കുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മണ്ഡലത്തിൽ വൻ വികസനമാണ് ഉണ്ടായത്. അതിനാൽ തന്നെ ചടയമംഗലത്ത് എൽഡിഎഫ് ജയിക്കുമെന്ന് ഉറപ്പാണ്.
തൻ്റെ മണ്ഡലം മാറ്റ വാർത്തയ്ക്ക് പിന്നിൽ സീറ്റിൽ താത്പര്യമുള്ള ചിലരുണ്ടാകാമെന്നും കൊല്ലം ജില്ലയിലെ ചടയമംഗലം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീട് പണിതശേഷം പോരെ ഫർണിച്ചർ! കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ശശി തരൂരിന്റെ പ്രതികരണം
അന്ധമായ രാഷ്ട്രീയ അടിമത്തം: ജനാധിപത്യത്തിന്റെ ആത്മഹത്യയും ഭാരതത്തിന്റെ ശാപവും
ജനാധിപത്യം ഭാരതീയന്റെ ശ്വാസം: വിവേകപൂർണ്ണമായ വിധിനിർണ്ണയത്തിന്റെ പാഠങ്ങൾ
കേരളം 2026: റെക്കോർഡ് തകർക്കുമോ കേരളം? അണിയറയിൽ ഒരുങ്ങുന്ന രാഷ്ട്രീയ ഭൂകമ്പങ്ങൾ