തിരുവനന്തപുരം: വാമനപുരത്ത് വിദ്യാർഥികൾ മുങ്ങി മരിച്ചു. കീഴാറ്റിങ്ങൽ കല്ലുക്കടവ് ഭാഗത്ത് വൈകിട്ടാണ് അപകടം ഉണ്ടായത്.
കല്ലൂർക്കോണം സ്വദേശികളായ ഗോകുൽ (15), നിഖിൽ(15) എന്നിവരാണ് മരിച്ചത്.
കുടവൂർക്കോണം ജിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥികളാണ് മരിച്ച ഗോകുലും നിഖിലും.
നാല് പേർ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
