കൊച്ചി; നടിയെ ആക്രമിച്ച കേസിലെ അന്തിമ വിധിയ്ക്ക് ഇനി നിമിഷങ്ങൾ മാത്രമാണുള്ളത്.
എറണാകുളം സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് നിർണായക വിധി പറയുക. നാടിനെ ഞെട്ടിച്ച കേസിൽ നടൻ ദിലീപ് അടക്കം പത്ത് പ്രതികളാണുള്ളത്.
നടിയെ അക്രമിച്ച കേസ്: 8-ാം തീയതി 8-ാം പ്രതിയുടെ വിധി എന്ത്? ദിലീപ് കോടതിയിലേക്ക്
11 മണിക്കാണ് കോടതി നടപടികൾ തുടങ്ങുന്നത്. പത്ത് പ്രതികളും കോടതിയിൽ നേരിട്ട് ഹാജരാകും. അതിജീവിത വിധി കേൾക്കാൻ കോടതിയിൽ എത്തില്ല
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
