ഷാർജയിൽ മൂന്ന് വയസ്സുകാരനായ പാക്കിസ്ഥാനി ബാലന്റെ  മരണം; മലയാളി പെൺകുട്ടിയും പ്രതി 

JUNE 1, 2026, 8:55 PM

ഷാർജ: ഒരുമാസം മുൻപ് മരിച്ച മൂന്നുവയസ്സുകാരനായ പാക്കിസ്ഥാനി ബാലന്റെ മരണത്തിൽ മലയാളി പെൺകുട്ടി പ്രതിയാണെന്ന് റിപ്പോർട്ടുകൾ.

 മൂന്നാം നിലയിലെ സ്റ്റെയർകേസിലെ ജനാലയിലൂടെ താഴേക്ക് വീണാണ് കുട്ടി മരിച്ചത്.

ഈ  സംഭവത്തിൽ അയൽവാസികളായ മലയാളി കുടുംബത്തിലെയും തമിഴ് കുടുംബത്തിലെയും രണ്ട് പെൺകുട്ടികൾക്കെതിരെ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

കണ്ണൂർ സ്വദേശികളാണ് മലയാളി കുടുംബം.   പെൺകുട്ടികളുടെ മാതാപിതാക്കളും  പൊലീസ്  കസ്റ്റഡിയിലാണ്. 

 സജ്ജാദ് ഹുസൈൻ എന്ന പ്രവാസിയുടെ മകൻ മുഹമ്മദ് അർഷമാൻ ആണ്  മരിച്ചത്. ഏകദേശം പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടികൾ ചേർന്ന് കുട്ടിയെ താഴേക്ക് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട സുപ്രധാന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam