ഒന്നാം സീസണിന്റെ ഗംഭീര വിജയത്തിനു ശേഷം, ഐ.ഒ.സി കാനഡ കേരള ചാപ്റ്റർ - ഓന്റാറിയോ പ്രൊവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് - സീസൺ 2, 2026 ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 11 മണി മുതൽ കേംബ്രിഡ്ജിൽ നടക്കുന്നു.
എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന ഓപ്പൺ ഡബിൾസ് ടൂർണമെന്റാണിത്. മത്സരങ്ങൾ ഫെതർ ഷട്ടിൽ ഉപയോഗിച്ചായിരിക്കും നടത്തപ്പെടുക. രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു.
സമ്മാനങ്ങൾ
തിയതി: 2026 ഒക്ടോബർ 17, ശനിയാഴ്ച
സമയം: രാവിലെ 11 മണി മുതൽ
വേദി: Shuttle Pro Badminton Court 500 Jamieson Parkway, Unit #4 Cambridge, Ontario, N3C 0C5
രജിസ്ട്രേഷൻ ഫീസ്: പെർ ഹെഡ് $35
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: അശ്വിൻ (780-996-3020), ജിബിൻ (437-214-2167),ജസ്റ്റിൻ (647-740-5487), സോണി (437-243-2101), സാബുമോൻ (289-242-8400)
എല്ലാ ബാഡ്മിന്റൺ പ്രേമികൾക്കും ഹാർദ്ദവമായ സ്വാഗതം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
