കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾക്ക് ദാരുണാന്ത്യം.കാര സ്വദേശി വിജയൻ (70) ആണ് മരിച്ചത്.
കാര പുതിയേടത്ത് മടപ്പുര ക്ഷേത്രോത്സവത്തിലെ പ്രസാദ സദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
സംഭവത്തിൽ 350ലധികം പേരാണ് ഇതുവരെ ചികിത്സതേടിയത്.എന്നാൽ, ഇപ്പോളും 20 പേർ ചികിത്സയിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിൽ സൈനിക നീക്കത്തിന് ബ്രിട്ടനും അമേരിക്കയും; ഇറാനെതിരെ കടുത്ത നിലപാടുമായി സ്റ്റാർമറും
കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററിന്റെയും ആഭിമുഖ്യത്തിൽ
അത്യന്തം അപകടകാരിയായ എഐ മോഡൽ; അമേരിക്കൻ ബാങ്ക് മേധാവികൾക്ക് മുന്നറിയിപ്പുമായി ട്രഷറി സെക്രട്ടറിയും
ഇറാനില്ലെങ്കിലും എണ്ണ ഒഴുകും; ഹോർമുസ് കടലിടുക്കിൽ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്