ഡാനിയേൽ പൂവണ്ണത്തിലച്ചൻ നയിക്കുന്ന വചനാഭിഷേകധ്യാനം മേരിലാൻഡിലുള്ള ലോറൽ പബ്ലിക് സ്കൂളിൽ വെച്ച് ജൂലൈ മാസം 18 മുതൽ 20 വരെ രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണിവരെ ക്രമീകരിച്ചിരിക്കുന്നു.
ദൈവവചനം ആഴത്തിൽ പഠിക്കുവാനും വിശ്വാസത്തിലും കൃപയിലും വളരുവാനും താത്പര്യമുള്ള എല്ലാവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും വെവ്വേറെ ധ്യാനം ഉണ്ടായിരിക്കുന്നതാണ്.
തീയതി: ജൂലായ് 18-20, 2025
സമയം: രാവിലെ 9 മണിമുതൽ വൈകിട്ട് 5മണിവരെ (എല്ലാ ദിവസവും)
സ്ഥലം: Laurel High School, 8000 Cherry Lane, Laurel, MD 20707
വിജയം: 'You will know the Truth, and the Truth will set you free.' (John 8:32)
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ കൺവീനർ: റവ. മനോജ് മാമ്മൻ (567-294-8424), കൺവീനേഴ്സ്:
ഡോ. ബോസ് കൽപനയിൽ (301-758-4390), ബിനു വർഗീസ് (571-598-6786), ട്രീസ ഡാനിയേൽ (301- 821-3886)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്