തിരുവല്ല: പുളിക്കീഴ് ബീവറേജസ് ഔട്ട്‌ലറ്റ്‌ലെറ്റില്‍ വന്‍ അഗ്നിബാധ. രാത്രി എട്ടോടെ ആയിരുന്നു സംഭവം. ഔട്ട്‌ലറ്റ്‌ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിബാധയില്‍ ലക്ഷങ്ങളുടെ നഷ്ടം നേരിട്ടതായാണ് സൂചന.
ഔട്ടലെറ്റിന്റെ പിന്‍വശത്ത് വെല്‍ഡിങ് ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ലയില്‍ നിന്നെത്തിയ അഗ്‌നിശമനസേന തീ അണക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. അലൂമിനിയം ഷീറ്റിന്റെ മേല്‍ക്കൂര അകടക്കം കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്