ഷിക്കാഗോ സിറോ മലബാർ കത്തീഡ്രലിലെ മുഖ്യ തിരുനാൾ

JUNE 15, 2025, 2:27 PM

ഷിക്കാഗോ: ഷിക്കാഗോ മാർ തോമാ  ശ്ലീഹാ സിറോമലാബർ കത്തീഡ്രലിൽ ജൂൺ  29ന് നടത്തുന്ന   കൊടിയേറ്റം മുതൽ ജൂലായ് 6 വരെയുള്ള മുഖ്യ പെരുനാൾ ആഘോഷങ്ങളുടെ തുടക്കമായി.

ദൈവാലയ ശുചികരണത്തിനും ഇതര ദീപാലങ്കര പണികളുടെ കിക്ക് ഓഫ് ഇന്ന് ജൂൺ 15 ഞായറാഴ്ച നടന്ന വി. കുർബാനക്കു ശേഷം വികാരി ഫാ. തോമസ് കടുകപ്പിള്ളിയും അസി. വികാരി ഫാ. ജോയൽ പയസ്, പെരുന്നാൾ കോ-ഓർഡിനേറ്റർ സണ്ണി ചിറയിൽ, ജോസ് ചാമക്കാല, സണ്ണി വള്ളിക്കളം, സജി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തി.


vachakam
vachakam
vachakam

ഇടവകയിലെ സീനിയേഴ്‌സ് ഫോറം, വോളന്റിയേഴ്‌സ് ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തിൽ ഇടവക ഒന്നായി ആണ്ടുതോറും നടത്തുന്ന ഇടവക മദ്യസ്ഥനായ വി.തോമാശ്ലീഹായുടെ ദുക്രാന തിരുനാളാണിത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam