കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 80 രൂപ വർധിച്ച് 1,05,280 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച് 13,160 രൂപയുമായി.
ഇന്നലെ 1,05,200 രൂപയായിരുന്നു പവൻ വില. 18 കാരറ്റ് സ്വർണത്തിന് പവന് 86,160 രൂപയും ഗ്രാമിന് 10,770 രൂപയുമാണ് വില. 14 കാരറ്റ് സ്വർണത്തിന് പവന് 86,160 രൂപയും ഗ്രാമിന് 8425 രൂപയുമാണ്.
വെള്ളിക്ക് ഗ്രാമിന് 205 രൂപയും 10 ഗ്രാമിന് 2050 രൂപയുമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
