മന്ത്രി കെ. രാജനെതിരായ  പരാമർശത്തെ ന്യായീകരിച്ച് ചാണ്ടി ഉമ്മൻ 

APRIL 25, 2026, 9:58 AM

കോട്ടയം: മന്ത്രി കെ. രാജനെതിരായ  പരാമർശത്തെ ന്യായീകരിച്ച് ചാണ്ടി ഉമ്മൻ. 

വയനാട് ടൗൺഷിപ്പിൽ നേരിട്ടെത്തി പരിശോധന നടത്തിയതിന് പിന്നാലെയായിരുന്നു മന്ത്രി കെ. രാജനെ ചാണ്ടി ഉമ്മൻ പണിക്കാരനെന്ന് വിളിച്ചത്.

മന്ത്രിയുടെ രൂപത്തിൽ പണിക്കാരനെ കിട്ടി എന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ പരാമർശം.

vachakam
vachakam
vachakam

കൂലിപ്പണിക്കാരൻ എന്ന് വിളിക്കുന്നത് എങ്ങനെ അധിക്ഷേപമാകുമെന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ വില്ലേജ് ഓഫീസർ എന്ന് വിളിച്ചിരുന്നത് തെറ്റാകില്ലേ എന്നും ഉമ്മൻ ചാണ്ടി ജനങ്ങളുടെ പണിക്കാരനായിരുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam