'കഴുത്ത് കീറാതെ  രക്ഷപ്പെട്ടു';  ബൈക്ക് യാത്രികന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

MAY 9, 2024, 2:28 PM

തിരുവനന്തപുരം: അപകടകരമായ രീതിയിൽ കെഎസ്ആർടിസി ബസിൽ നിന്ന് തള്ളിനിൽക്കുന്ന ഇരുമ്പ് ബാറിനെ കുറിച്ച് ബൈക്ക് യാത്രികന്‍റെ കുറിപ്പ്. 

അഗ്രം തുരുമ്പിച്ച് കൂർത്ത ഇരുമ്പ് ബാർ ഒരടിയോളം പുറത്തേക്ക് തള്ളിനിൽക്കുകയാണ്. കഴുത്ത് കീറാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് അജീഷ് എന്ന യുവാവ് ഫേസ് ബുക്കിൽ കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

vachakam
vachakam
vachakam

വെള്ളറട സ്റ്റാൻഡിലെ ബസാണ്. ഇന്ന് രാവിലെ പാളയത്ത് നിന്നുള്ള കാഴ്ച. കഴുത്ത് കീറാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. ബോഡിയിൽ നിന്നും ഏകദേശം ഒരടിയോളം തള്ളി നിൽക്കുകയാണ് ഒരു ഇരുമ്പ് ബാർ. അഗ്രം തുരുമ്പിച്ച് കൂർത്തിരിക്കുന്നു.

ബൈക്ക് യാത്രികരുടെ കൃത്യം കഴുത്ത് തന്നെ കീറും. വെള്ളറട നിന്നും പാളയം പത്ത് മുപ്പത്തഞ്ച് കിലോമീറ്റർ ഉണ്ട്. അത്രയും ദൂരം ഇങ്ങനെ ആകും വന്നിട്ടുണ്ടാകുക. ഡ്രൈവറോട് പറയാൻ പിറകെ പോകാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam