നരേന്ദ്രമോദിക്കു വേണ്ടി നമ്മൾ കേരളം മൊത്തം എടുക്കാൻ പോകുന്നു : സുരേഷ് ഗോപി

MARCH 24, 2025, 4:46 AM

തിരുവനന്തപുരം: നരേന്ദ്രമോദിക്കു വേണ്ടി നമ്മൾ കേരളം മൊത്തം എടുക്കാൻ പോകുന്നുവെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സൈദ്ധാന്തികമായ തയ്യാറെടുപ്പ് ജനങ്ങൾ നടത്തിയിരിക്കുന്നു എന്നും ആ പാറ്റേൺ കെ സുരേന്ദ്രൻ രാജീവ് ചന്ദശേഖറിന് കൈമാറിയെന്നും സുരേഷ് ഗോപി പറഞ്ഞു. 

പല പ്രദേശങ്ങളും നമ്മൾ എടുക്കാൻ പോകുവാണ്. നരേന്ദ്രമോ​ദിക്ക് വേണ്ടി കേരളം മൊത്തം എടുക്കാൻ പോകുന്നു. അമിതാ ഷായ്ക്ക് വേണ്ടി നിർമല സീതാരാമനു വേണ്ടി മറ്റ് ബിജെപി നേതാക്കൾക്ക് വേണ്ടി കേരളം എടുക്കാൻ പോകുകയാണ്. ആ ഊർജം കൊണ്ട് നേട്ടങ്ങൾ കൊയ്തെടുക്കാൻ സാ​ധിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam