ആലപ്പുഴ: ജി സുധാകരൻ്റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം രംഗത്ത്.
മുൻ എംഎൽഎ എച്ച് സലാമാണ് ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരിക്കുന്നത്.
ആലപ്പുഴ മെഡിക്കൽ കോളേജ് നിയമനത്തിൽ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കോഴ വാങ്ങി എന്നായിരുന്നു സുധാകരൻ്റെ ആരോപണം.
ഈ ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം പരാതി നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
