കോഴിക്കോട്: പി കെ നവാസ് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷനായേക്കും. നിലവില്‍ എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷനാണ് നവാസ്.
എംഎസ്എഫ് അദ്ധ്യക്ഷനെന്ന നിലയിലുള്ള പ്രകടനം മുന്‍നിര്‍ത്തിയാണ് നവാസിനെ പുതിയ ചുമതലയിലേക്ക് പരിഗണിക്കുന്നത്.
നിലവില്‍ സംഘടന സംസ്ഥാന അദ്ധ്യക്ഷന്‍ സയ്യിദ് മുനവറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ ഫിറോസുമാണ്.
നിലവിലെ കമ്മിറ്റിയിലെ രണ്ട് പേര്‍ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്ന ശുപാര്‍ശ തള്ളി. ടി പി ജിഷാനും സി കെ മുഹമ്മദാലി എന്നിവര്‍ക്കാണ് ഇളവ് ആവശ്യപ്പെട്ടിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്