സസ്പെൻഷനിലായിട്ടും പൊലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ

SEPTEMBER 1, 2026, 11:31 PM

തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പൊലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. 

 സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥൻ പൊലീസുകാർക്ക് അറ്റൻഡൻസ് നൽകിയതും പൊലീസിൽ വിവാദത്തിലാകുകയാണ്.

വിവിധ യൂണിറ്റുകളിൽ നിന്നുള്ള പൊലീസുകാരാണ് ഒപ്പമുള്ളത്.

vachakam
vachakam
vachakam

പൊലീസ് ഡ്രൈവറും ഗൺമാനും ഉൾപ്പെടെ 14 പേർ ഇപ്പോഴും അജിത് കുമാറിന്റെ ഒപ്പമുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam