കൊച്ചിയിൽ മാരകായുധങ്ങളുമായി സ്വകാര്യ ബസ് ജീവനക്കാർ ഏറ്റുമുട്ടി 

APRIL 3, 2025, 6:07 AM

 കൊച്ചി:   മാരകായുധങ്ങളുമായി നടുറോഡിൽ ഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാർ. ഇടപ്പള്ളിയിലാണ് പട്ടാപകൽ ഈ സംഭവം അരങ്ങേറിയത്. 

സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം. കമ്പിവടിയും വാക്കത്തിയും ഉപയോഗിച്ചായിരുന്നു. 

ആക്രമണം കണ്ട ഉടനെ ബസ്സിൽ നിന്നുള്ള യാത്രക്കാർ ഇറങ്ങിപോയി. 

vachakam
vachakam
vachakam

സംഘർഷത്തിനിടെ പറവൂരിൽനിന്നു വന്ന ബസ് അടിച്ചു തകർത്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam