മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശമെങ്കിൽ മക്കൾക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ല

JULY 22, 2026, 8:16 PM

കൊച്ചി: മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശമെങ്കിൽ മക്കൾക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ലെന്ന് ഹൈക്കോടതി. 

വിദ്യാഭ്യാസ വായ്പ വിദ്യാർത്ഥിയുടെ മൗലിക അവകാശം അല്ലെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. ഒരുകൂട്ടം ബിരുദ വിദ്യാർത്ഥികൾ നൽകിയ ഹർജി തള്ളി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

 സിബിൽ സ്‌കോർ മോശമായ വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ശരിവെച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. 

vachakam
vachakam
vachakam

 ക്രെഡിറ്റ് സ്‌കോർ കുറഞ്ഞാൽ വിദ്യാഭ്യാസ വായ്പയ്ക്ക് അർഹതയില്ലെന്നും വായ്പാകളിൽ സഹ അപേക്ഷകരുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam