12 കോച്ചുകള്‍, വരുന്നു വന്ദേ മെട്രോ; ജൂലൈയിൽ പരീക്ഷണ ഓട്ടം

APRIL 28, 2024, 9:27 AM

ന്യൂഡൽഹി: സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകൾക്ക് ശേഷം ആദ്യ വന്ദേ മെട്രോ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ.

ജൂലൈ മുതൽ പരീക്ഷണ ഓട്ടം ആരംഭിക്കും. നഗരവാസികളുടെ യാത്രാ ആവശ്യങ്ങൾ കണക്കിലെടുത്താണ് വന്ദേ മെട്രോ അവതരിപ്പിക്കുന്നത്.

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്റ്റോപ്പുകളാണ് വന്ദേ മെട്രോ ലക്ഷ്യമിടുന്നത്. 12 കോച്ചുകള്‍ ചേർന്നതായിരിക്കും ഒരു വന്ദേ മെട്രോ. ആദ്യ ഘട്ടത്തില്‍ റെയില്‍വേ 12 വന്ദേ മെട്രോ കോച്ചുകളാണ് ആരംഭിക്കുക.

vachakam
vachakam
vachakam

റൂട്ടിലെ ആവശ്യാനുസരണം കോച്ചുകളുടെ എണ്ണം 16 വരെ വർദ്ധിപ്പിക്കും. വന്ദേ മെട്രോ ആദ്യം കൊണ്ടുവരേണ്ട നഗരങ്ങള്‍ ഏതൊക്കെയെന്ന് റെയില്‍വേ ഇതുവരെ തീരുമാനിച്ചിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam