ബ്രസൽസിൽ സ്ഫോടനം? യൂറോപ്യൻ  പാർലമെൻ്റ് ക്വാർട്ടേഴ്സിൽ തീപിടിത്തം 

MAY 9, 2024, 6:42 AM

ബ്രസൽസ്: ബെൽജിയത്തിൻ്റെ തലസ്ഥാനമായ ബ്രസൽസിലെ യൂറോപ്യൻ പാർലമെൻ്റ് ക്വാർട്ടേഴ്സിൽ സ്ഫോടനം നടന്നതായി  സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ. 

കെട്ടിടത്തിൽ നിന്ന് തീ പടരുന്നത് കണ്ടതായി സോഷ്യൽ മീഡിയയിൽ നിരവധി പേർ  അവകാശപ്പെടുന്നു. എന്നിരുന്നാലും, ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 

''കെട്ടിടത്തിൽ നിന്ന് വളരെ ഉച്ചത്തിലുള്ള സ്ഫോടനം ഞങ്ങൾ കേട്ടു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയില്ല, അവിടെ 'കാൻനിസ്റ്ററുകൾ' ഉണ്ടായിരിക്കാം" എന്ന് പോലീസ് പറയുന്നതായി തീപിടിത്തത്തെക്കുറിച്ച് ഒരു  മാധ്യമപ്രവർത്തകൻ അലക്സ് കാഡിയർ പോസ്റ്റ് ചെയ്തു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam