ബെർലിൻ: തെക്കൻ ജർമ്മനിയിൽ ട്രക്ക് ഇടിച്ച് നിരവധിപേർക്ക് പരിക്ക്. ഒരാൾ മരിച്ചു.
63 കാരനായ ട്രക്ക് ഡ്രൈവർ പസാവു നഗരത്തിലെ റെയിൽവേ സ്റ്റേഷന് സമീപം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിച്ചിട്ടതായി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
37 കാരിയായ ഒരു സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു, കൊല്ലപ്പെട്ട സ്ത്രീയുടെ 11 വയസ്സുള്ള കുട്ടി ഉൾപ്പെടെ, മറ്റ് നാല് കാൽനടയാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു,
പരിക്കേറ്റ ട്രക്ക് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്