ട്രംപ് ഭരണകൂടം സോഹ്രാൻ മംദാനു സെക്യൂരിറ്റി ക്ലിയറൻസ് അനുവദിച്ചു

OCTOBER 1, 2026, 1:16 AM

ന്യൂയോർക്ക് : ട്രംപ് ഭരണകൂടം സോഹ്രാൻ മംദാനു സെക്യൂരിറ്റി ക്ലിയറൻസ് അനുവദിച്ചു. ഒമ്പതു  മാസത്തെ കാത്തിരിപ്പിനൊടുവിൽ ന്യൂയോർക്ക് സിറ്റി മേയർ സോഹ്രാൻ മംദാനു ഫെഡറൽ സെക്യൂരിറ്റി ക്ലിയറൻസ് ലഭിച്ചത്.

ഇനി മുതൽ മേയർക്ക് നഗരത്തെ ബാധിക്കുന്ന സുരക്ഷാ ഭീഷണികളെ കുറിച്ചുള്ള രഹസ്യ ഫെഡറൽ ബ്രീഫിംഗുകളിൽ പങ്കെടുക്കാം.

ജനുവരിയിൽ അധികാരമേറ്റ ശേഷം അപേക്ഷ നൽകിയെങ്കിലും ഫെഡറൽ ഏജൻസികളുടെ പൊതുവായ കാലതാമസമാണ് ക്ലിയറൻസ് ലഭിക്കാൻ 9 മാസം വൈകാൻ കാരണം.

vachakam
vachakam
vachakam

ട്രംപുമായി അടുത്തിടെ സൗഹൃദപരമായ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം വന്നിരിക്കുന്നത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam