മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മെയ് 9ന്

MAY 9, 2024, 11:57 AM

ന്യൂയോർക്ക് : നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മെയ് 9 വ്യാഴാഴ്ച വൈകീട്ട് സൂം പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്നു. നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ: എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രീണ മാത്യു മുഖ്യപ്രഭാഷണം നടത്തും. അമ്മമാരുടെ ദിനത്തോടനുബന്ധിച്ചു 'മാതൃത്വം ഒരു ദൈവിക വരദാനം'(Motherhood a divine role) എന്നതാണ് ചർച്ചാവിഷയം.

2024 മെയ് 9 വ്യാഴാഴ്ച 8:30 PM EST ആരംഭിക്കുന്ന സൂം സമ്മേളനത്തിൽ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനത്തിലെ എല്ലാ വനിതകളും പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

സൂം: മീറ്റിംഗ് ഐഡി: 516 377 3311, പാസ്‌കോഡ്: prayer

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് :- റവ: ജോബി ജോൺ 469 -274 -2683 (ഭദ്രാസന വൈസ് പ്രസിഡന്റ്), നോബി ബൈജു 732 -983 -7253 (ഭദ്രാസന സെക്രട്ടറി).

www.marthomana.org/sevika-sanghom

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam